കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു….ഫോമിലെ ജോലിയുടെ സ്ഥാനത്ത് എഴുതി ‘തിരക്കഥാകൃത്ത്; വൈകാരികമായ കുറിപ്പുമായി അഭിലാഷ് പിള്ള
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം മതി അഭിലാഷ് പിള്ളയെന്ന തിരക്കഥാകൃത്തിനെ മലയാളികൾക്ക് ഓർക്കാൻ. നെറ്റ് ഡ്രൈവ്,കഡാവർ,പത്താംവളവ്,ആനന്ദ് ശ്രീബാല എന്നീ പ്രേക്ഷക പ്രീതിയാർജ്ജിച്ച ചിത്രങ്ങളും അഭിലാഷ് പിള്ളയുടെ കരിയർ ...