ഇടുക്കിയിൽ ജലവിമാനം എത്തുന്നു; കരുത്ത് നേടാൻ ടൂറിസം മേഖല
ഇടുക്കി: ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ ആദ്യ ജലവിമാനം എത്തുന്നു. തിങ്കളാഴ്ചയാണ് മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനത്തിന്റെ ആദ്യ പരീക്ഷണം സംഘടിപ്പിക്കുക. ഇടുക്കിയുടെ ചരിത്രത്തിൽ തന്നെ ...