താഴ്ന്നുപറന്ന ജലവിമാനം ചുണ്ണാമ്പുകല്ലിൽ ഇടിച്ചു; കടലിലേക്ക് മുങ്ങി; മൂന്ന് പേർക്ക് ദാരുണാന്ത്യം
മെൽബൺ: ഓസ്‌ട്രേലിയയിൽ ജലവിമാനം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് അപകടമുണ്ടായത്. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. ഫിലിപ് റോക്ക് ...