ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കം, ആരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനി; ഭൂരിഭാഗവും പൊള്ളയായ ഈ ശരീരഭാഗമേത്?
ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കമെന്ന് അറിയപ്പെടുന്ന ശരീരഭാഗം ഏതാണെന്ന് അറിയാമോ, അത് നമ്മുടെ അന്നനാളമാണ്. അതെ, ഭക്ഷണം ദഹിപ്പിക്കുക, അതില്‍ നിന്നുള്ള പോഷകങ്ങളും ധാതുക്കളും ആഗിരണം ചെയ്യുക എന്നതിലുപരിയായി ...