രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ
ലണ്ടൻ : രണ്ടാം ലോകമഹായുദ്ധക്കാലത്തെ അതിമാരകമായ ബോംബ് പൊട്ടിത്തെറിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാമോത്തിലാണ് സംഭവം. ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രണ്ടാം ...