ചെടികൾക്കുമുണ്ട് ഡെലിവറി പാർട്ണർമാർ; കൊറിയർ സാധനം ‘വിത്ത്’; ലോക്കൽ മുതൽ വിദൂര സർവീസ് വരെ
നാമെല്ലാം മനസിലാക്കിയതും അല്ലാത്തതുമായ ഒട്ടേറെ പ്രത്യേകതകൾ നമ്മുടെ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങൾക്കുമുണ്ട്. നമ്മെയെല്ലാം ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ചുറ്റുമുള്ള ചെടികളിലും മരങ്ങളിലും ജന്തുജീവജാലങ്ങളിലും നടക്കുന്നത്. അത്തരത്തിലൊന്നാണ് ...