ഇന്ത്യ – റഷ്യ; ലോകം പല മാറ്റങ്ങളിലൂടെയും കടന്നു പോയപ്പോഴും കഴിഞ്ഞ 8 ദശകങ്ങളായി തുടരുന്ന അസാധാരണ ബന്ധം – എസ് ജയശങ്കർ
മോസ്‌കോ: എല്ലാ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആഗോള രാഷ്ട്രീയത്തിൽ സ്ഥിരമായി നിലനിന്ന ഒരേയൊരു ബന്ധം ഇന്ത്യയും റഷ്യയും തമ്മിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ...