നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട ; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ
എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 1,190 ഗ്രാം ഹൈബ്രിഡ് ...