മോദിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ ആശയത്തിന് അന്താരാഷ്ട്ര തലത്തില്‍ വന്‍ സ്വീകാര്യത
പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രം പൊസ്റ്റ് ചെയ്യാന്‍ പിതാക്കന്മാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് അന്താരാഷ്ട്ര തലത്തിലും വന്‍ സ്വീകാര്യത. ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചതിന് മോദിക്ക് നന്ദി ...