ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിക്കൊപ്പം സെല്‍ഫിയുമായി ബിജെപി
ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ യുവതലമുറയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സെല്‍ഫിയുമായി ബിജെപി. 'നരേന്ദ്രമോദിക്കൊപ്പം സെല്‍ഫി' എന്ന കാമ്പയിനാണ് യുവതലമുറയുടെ വോട്ടുനേടാനായി ബിജെപി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി 2500 ...