മുതിർന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും ഉള്ള ആരോഗ്യ ഇൻഷുറൻസിന് നികുതി ഒഴിവാക്കിയേക്കും; നിർണായക നീക്കവുമായി കേന്ദ്രം
ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന 55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ...