അമൃത്സറിൽ സ്‌ഫോടനം; ലക്ഷ്യമിട്ടത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം!
പഞ്ചാബ്: അമൃത്സറിലെ ഗുംതല പോലീസ് പോസ്റ്റിന് സമീപം മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം സ്‌ഫോടനത്തിൽ തകർന്നതായി വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം.സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം ഇപ്പോഴും അജ്ഞാതമാണ്, ...








