ഐഎസ് ഏജന്റായി സിറിയയിൽ യുദ്ധം ചെയ്യാൻ പദ്ധതി; പാക് യുവ ഡോക്ടർക്ക് തടവ് ശിക്ഷ; നടപടി മുൻ മയോ ക്ലിനിക് ജീവനക്കാരനെതിരെ
വാഷിംഗ്ടൺ: സിറിയയിൽ യുദ്ധം ചെയ്യാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാൻ ശ്രമിക്കുകയും യുഎസിൽ ആക്രമണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്ത യുവ ഡോക്ടർക്ക് തടവ് ശിക്ഷ ...