വിഘടനവാദം ഉപേക്ഷിച്ച് ജമ്മു കശ്മീർ മാസ് മൂവ്മെന്റ് ; ഭാരതത്തിന്റെ ദേശീയതയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ
ശ്രീനഗർ : മറ്റൊരു വിഘടനവാദ സംഘടന കൂടി ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജമ്മു കശ്മീർ മാസ് മൂവ്മെന്റ് ...