രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് എത്തുന്നു; ഈ മാസം അവസാനത്തോടെ ഇവയെ അടുത്ത് കാണാനാവും
ഏകദേശം രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. 2024 ഓൺ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹമാണ് ...