‘ജോഗോ ബൊനീറ്റൊ‘: ഇരട്ട ഗോളുമായി റിച്ചാർലിസൺ; സെർബിയയെ തകർത്ത് ബ്രസീൽ
ദോഹ: ഖത്തർ ലോകകപ്പിൽ മഞ്ഞക്കടലിരമ്പം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. പ്രതിരോധ നിരകൾ ഇഞ്ചോടിഞ്ച് പൊരുതിയ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആദ്യ ...