20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ കിരീടം സെര്‍ബിയക്ക്
20 വയസ്സില്‍ താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സെര്‍ബിയ ജേതാക്കളായി. ബ്രസീലുമായാണ് സെര്‍ബിയ ഏറ്റുമുട്ടിയത്. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയ കിരീടമണിഞ്ഞത്. ആദ്യമായാണ് സെര്‍ബിയ ...