അപരിചിതരെ പരിചയപ്പെട്ട് സയനൈഡ് ജ്യൂസ് നല്‍കി കൊല്ലും, പിന്നാലെ മോഷണം; ആന്ധ്രയുടെ പേടിസ്വപ്‌നമായ സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ പിടിയില്‍
ആന്ധ്രപ്രദേശിന്റെ പേടിസ്വപ്‌നമായ സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ ഒടുവില്‍ പോലീസ് പിടിയില്‍. ആന്ധ്രയിലെ തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പൊലീസ് വിദഗ്ധമായി ...