ഒരു കഷ്ണം ഓട് മതി; ഈ ഓണത്തിന് വർഷങ്ങൾ പഴക്കമുള്ള സെറ്റ് സാരി പുതിയത് പോലെ ആക്കാം; പരീക്ഷിക്കൂ ഈ സൂത്രം
സാധാരണ സാരികൾ പോലെ സ്ത്രീകൾ എല്ലായ്‌പ്പോഴും സെറ്റ് സാരികൾ ഉടുക്കാറില്ല. ഓണ ദിവസങ്ങളിലും വിഷുപോലെയുള്ള മറ്റ് വിശേഷ ദിവസങ്ങളിലും മാത്രമാണ് സ്ത്രീകൾ സെറ്റ് സാരി ധരിക്കാറുള്ളത്. അതുകൊണ്ട് ...