വയനാടിന് കൈത്താങ്ങാകാൻ കെഎച്ച്എൻഎ; സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം നടത്തും
ന്യൂയോർക്ക്: ഉരുൾപൊട്ടൽ പിടിച്ചുകുലുക്കിയ വയനാടിന് സഹായവുമായി അമേരിക്കയിലെ ഹിന്ദു സംഘടന. കേരളത്തിലെ സന്നദ്ധ സംഘടനയായ സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം ആരംഭിച്ചു. കേരള ഹിന്ദുസ് ഓഫ് നോർത്ത് ...