മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്
ജയ്പൂര്‍: നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്ന സേവനം മിഷനറിമാർ ചെയ്യുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ രാജ്യത്തെ ബുദ്ധിജീവികൾ സേവനത്തെ കുറിച്ച് സംസാരിക്കുമ്പോൾ മിഷനറിമാരെ മാത്രം ...