ലൈംഗികകടത്ത് ആശങ്കയുണ്ടാക്കുന്നു; പെൺവാണിഭത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വഴിയുണ്ടാക്കണം; കേന്ദ്രത്തിന് നിർദ്ദേശം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: മനുഷ്യക്കടത്തും ലൈംഗിക കടത്തും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. അത്തരം ഇരകൾക്കായി സമഗ്രമായ പുനരധിവാസം ഒരുക്കുന്നത് സംബന്ധിച്ച് നിയമനിർമ്മാണത്തിൽ കുറവ് നിലവിലുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു ...