‘ആ വാദം നിലനില്‍ക്കില്ല’; മുകേഷിന്റെ ജാമ്യം റദ്ദാക്കണം, അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. ...