ഏഴുവയസ്സുകാരിയെ 20-കാരന്‍ പീഡിപ്പിച്ചെന്ന് പരാതി; പ്രതിയുടെ വീടിന് തീയിട്ട് , വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാര്‍
ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 20-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രതിയുടെ വീടിന് തീയിട്ടു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന ...