ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ
വാഷിംഗ്ടൺ; സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു ...