Thursday, December 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ

by Brave India Desk
Oct 27, 2024, 01:20 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ; സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തൽ.ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ലൈംഗിക ബന്ധത്തിൽ അപൂർവ്വമായി ഏർപ്പെടുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 70 ശതമാനം കൂടുതലാണത്രേ.

Stories you may like

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

ദക്ഷിണാഫ്രിക്കയെ പുറത്താക്കും ; 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല ഉറക്കവും പ്രദാനം ചെയ്യും. ഇത് പ്രോലക്റ്റിൻ ഉത്പാദനത്തിന് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസ് നിലനിർത്തുക എന്നിവയെല്ലാം ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ്.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ ‘ഫീൽ ഗുഡ് കെമിക്കൽസും’ തലച്ചോറിലെത്തുന്നു. ഇതേ സമയം സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ലൈംഗികതയുടെ സമയത്ത് രതിമൂർച്ഛയ്ക്കു ശേഷം ഡോപാമിൻ, എൻഡോർഫിൻ, ഓക്‌സിടോസിൻ തുടങ്ങിയ ഹോർമോണുകൾ എല്ലാം റിലീസ് ചെയ്യപ്പെടുന്നു. ഡോപാമിൻ തലച്ചോറിനെ ഉണർവുള്ളതാക്കുന്നു.

ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിൻ എന്ന ഹോർമോൺ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ കൂടി കൈ ചേർത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്

Tags: Sexual LIFEcuddling handswomenSexSexual Wellness
Share3TweetSendShare

Latest stories from this section

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

Discussion about this post

Latest News

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

2 ബില്യൺ ഡോളറിന്റെ ആണവ അന്തർവാഹിനി കരാർ ; ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

ദക്ഷിണാഫ്രിക്കയെ പുറത്താക്കും ; 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക

ദക്ഷിണാഫ്രിക്കയെ പുറത്താക്കും ; 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

വിദേശ നേതാക്കൾ വരുമ്പോൾ പ്രതിപക്ഷ നേതാവിനെ കാണാനുള്ള അവസരം കൊടുക്കുന്നില്ല ; പരാതിയുമായി രാഹുൽ ഗാന്ധി

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന വിവാദ പ്രഖ്യാപനം ; എംഎൽഎ ഹുമയൂൺ കബീറിനെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്സ്

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

‘എല്ലാത്തിനും ഉത്തരവാദി ഈ സർക്കാർ ആണ്’; ഡൽഹി വായു മലിനീകരണത്തിൽ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

പുടിൻ ഇന്നെത്തും ; ഗംഭീര വരവേൽപ്പൊരുക്കി ഇന്ത്യ ; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies