എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്: ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി
കണ്ണൂർ സർവ്വകലാശാല യൂണിയൻ മുൻ ചെയർമാനും എസ്എഫ്‌ഐ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സാരംഗ് കോട്ടായിക്കെതിരെയുള്ള പീഡനപരാതിയിൽ നടപടി ഉടനെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി. 2018-2019 കാലഘട്ടിൽ പീഡിപ്പിച്ചുവെന്ന് ഒരു ...