എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
തിരുവനന്തപുരം: എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പാഠപുസ്തക വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് എസ്ഐഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അധ്യായന വര്ഷം തുടങ്ങിയിട്ടും പാഠപുസ്തകവിതരണം എങ്ങുമെത്താത്ത ...