തിരുവനന്തപുരം: എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. പാഠപുസ്തക വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് എസ്ഐഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അധ്യായന വര്ഷം തുടങ്ങിയിട്ടും പാഠപുസ്തകവിതരണം എങ്ങുമെത്താത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പാഠപുസ്തകം അച്ചടി വൈകുന്നതുമായി ബന്ധപ്പെട്ട് അട്ടിമരിയുണ്ടെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.
Discussion about this post