എന്റെ പ്രതിഫലം മുഴുവന്‍ കൃത്യ സമയത്ത് കിട്ടി: പ്രതിഫല വിവാദത്തില്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് ഷാന്‍ റഹ്മാന്‍
പ്രതിഫല വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ മുറുകമ്പോള്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ പാട്ടുകള്‍ ചെയ്തു നല്‍കുന്നതിന് മുമ്പ് മുഴുവന്‍ ...