ഒറ്റദിവസം 8,30,000 ജീവനുകൾ ഇല്ലാതായി; ചരിത്രത്തിലെ ഏറ്റവും ‘ബാഡ് ഡേ ഇതാണോയെന്ന് ആളുകൾ; ആ ദുരന്തദിവസം എന്നായിരുന്നു?
ഒരു ദിവസം എത്ര ജീവനുകളാണ് പുതുപ്രതീക്ഷകളേകി ഭൂമിയിലെത്തുന്നതല്ലേ... ഓരോ കുഞ്ഞ് പിറക്കുമ്പോഴും വീടുകൾ ഉണരുന്നു. ഭാര്യാ ഭർത്താക്കൻമാർ അച്ഛനും അമ്മയുമാകുന്നു,മുത്തശ്ശിമാരും മുത്തശ്ശൻമാരും ആന്റിമാരും അങ്കിളുമാരും ഉണ്ടാവുന്നു. എന്നാൽ ...