റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; കണ്ണൂരിൽ 13 കാരന് ദാരുണാന്ത്യം
കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് 13കാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്‌റിയയുടെയും തൻസീറിന്റെയും മകൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ...