എഐവൈഎഫ് നേതാവിന്റെ മരണം; ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മണ്ണാർക്കാട് പോലീസ് ആയിരുന്നു ...