തീവണ്ടി ആക്രമണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളോ? പ്രാഥമിക പരിശോധന നടത്തി എൻ ഐ എ
കണ്ണൂർ: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ എൻ ഐ എ പ്രാഥമിക പരിശോധന ആരംഭിച്ചു. എൻ ഐ എയുടെ കൊച്ചിയിലുള്ള സംഘം കണ്ണൂരിലെത്തി അക്രമം ...