പ്രണയം നിരസിച്ചതിലുള്ള പക; ആശുപത്രിയിൽ എത്തിയത് കൊല്ലാൻ ഉറപ്പിച്ചു തന്നെയെന്ന് പ്രതി ഷാഹുൽ
എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള പക കൊണ്ടെന്ന് പ്രതി ഷാഹുൽ അലി. തെളിവെടുപ്പിനായി മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. െതളിവെടുപ്പിന് ...








