ശക്തിധരന്റേത് ഭാവനയില്‍ ഉദിച്ച കെട്ടു കഥ; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെയുള്ള കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തെ തള്ളി പി രാജീവ്
എറണാകുളം : ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണം തള്ളി പി രാജീവ്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ട് കഥയാണെന്നും ...