ആദ്യ ഇന്ത്യൻ സൂപ്പർ ഹീറോ ബിഗ് സ്ക്രീനിലേക്ക്; ‘ശക്തിമാൻ‘ സിനിമയാകുന്നു (വീഡിയോ)
മുംബൈ: 90കളിലെ ദൂരദർശൻ പ്രേക്ഷകരുടെ ഹരമായിരുന്ന പരമ്പര ശക്തിമാൻ സിനിമയാകുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. വീഡിയോയിലൂടെയാണ് സോണി പിക്ചേഴ്സ് ചിത്രം പ്രഖ്യാപിച്ചത്. ശക്തിമാന്റെ സാധാരണ ...








