Shammi Thilakan

നേതൃത്വം പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണെന്ന് ഷമ്മി തിലകൻ ; അമ്മയ്ക്കും പെങ്ങന്മാർക്കും പ്രശ്നമുണ്ടായ സമയത്ത് മോഹൻലാൽ ഒളിച്ചോടുകയാണെന്ന് സോണിയ

എറണാകുളം : അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണെന്ന് ഷമ്മി തിലകൻ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയെന്നും അദ്ദേഹം ...

മോഹന്‍ലാലിന് പ്രതികരണശേഷി പോയി, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം: ഷമ്മി തിലകന്‍

വിവാദങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍ താരസംഘടന 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടമായെന്ന് നടന്‍ ഷമ്മി തിലകന്‍. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം, ഇല്ലെങ്കില്‍ ഉടയ്ക്കണമെന്നും ഷമ്മി. ഉപ്പുതിന്നവന്‍ വെള്ളം ...

അത് അച്ഛൻ തന്നെ; ഒഴിവാക്കിയവരിൽ ഗണേഷ് കുമാറും; 15 പേർ ചേർന്ന് സീരിയലിൽ നിന്നുപോലും പുറത്താക്കി; ഷമ്മി തിലകൻ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിരവധി പേരാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ...

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

ഗണേഷ് കുമാർ എം എൽ എയ്ക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് താര സംഘടന 'അമ്മ'യുടെ ഫണ്ട് ...

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ...

‘അങ്ങയെപ്പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍സ്റ്റാര്‍’; സുരേഷ് ഗോപി തന്നോട് കാട്ടിയ കരുതലിന്‍റെ അനുഭവം പങ്കുവച്ച് ഷമ്മി തിലകന്‍

സുരേഷ് ഗോപി തന്നോട് കാട്ടിയ കരുതലിന്‍റെ അനുഭവം പങ്കുവച്ച് നടൻ ഷമ്മി തിലകന്‍ രംഗത്ത്. ജോഷി ചിത്രമായ പാപ്പന്‍റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു സൗഹൃദ നിമിഷത്തിന്‍റെ തുടര്‍ച്ചയെക്കുറിച്ചാണ് ഷമ്മി ...

‘അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ, കുത്തിത്തിരിപ്പുണ്ടാക്കുന്ന ഇടവേള ബാബു അമ്മയുടെ പ്രതിപക്ഷ നേതാവ്’: ഷമ്മി തിലകന്‍

കുത്തിത്തിരിപ്പുണ്ടാക്കുന്ന ഇടവേളബാബു അമ്മയുടെ പ്രതിപക്ഷ നേതാവാണെന്ന് നടന്‍ ഷമ്മി തിലകന്‍. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ എന്നും ഷമ്മി തിലകന്‍ പരിഹസിക്കുന്നു. ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന് പരസ്യമായി പറഞ്ഞതിന് എന്റെ ...

‘ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ’; താരസംഘടനയ്ക്കെതിരെ പരോക്ഷ വിമർശനവുമായി ഷമ്മി തിലകൻ

താരസംഘടനയായ അമ്മയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നടന്‍ ഷമ്മി തിലകന്‍ രം​ഗത്ത്. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് വിമർശനം. ഇതാണെടാ ...

‘അമ്മയില്‍ നിന്നും പുറത്ത് പോവേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല; പുറത്താക്കപ്പെടേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും’: രൂക്ഷ വിമർശനവുമായി ഷമ്മി തിലകന്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു അമ്മ സംഘടനയില്‍ നിന്നും രാജിവച്ച പാര്‍വതിയെ പിന്തുണച്ചു ...

‘പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന വൈറസുകളുമായി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ശിഷ്ടകാലം ശ്വാസമെടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..!’; ഓണക്കിറ്റ് തട്ടിപ്പിൽ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ഷമ്മി തിലകന്‍

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. 'ഈ കോവിഡ് കാലത്തെങ്കിലും ...

‘അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല’: രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

മലയാള സിനിമയിലെ വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടന്‍ നീരജ് മാധവിനോട് വിശദീകരണം ചോദിച്ച ഫെഫ്കയ്‌ക്കെതിരെ ഷമ്മി തിലകന്‍ രം​ഗത്ത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ...

‘പിൽക്കാലത്ത് ഞാൻ ഒരു നടനായി മാറിയതിനു ശേഷം..; ഈ സ്നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല, അകറ്റിയത് ചില സിൽബന്ധികൾ’; മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ തിലകന്റെ മകനും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമായ ഷമ്മി തിലകൻ. മുൻപ് അദ്ദേഹവുമായുണ്ടായിരുന്ന ബന്ധവും ചിലരുടെ ഇടപെടലിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചുമൊക്കെയാണ് ...

‘മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാള സിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ..?!’: അച്ഛനാണച്ഛാ ശരിയായ ഹീറോയെന്ന് ഷമ്മി തിലകൻ

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് ...

‘വളിപ്പുകള്‍ ഇവിടെ വേണ്ട, ജയിപ്പിച്ചുവിട്ട സി.പി.എമ്മിനെ പറഞ്ഞാല്‍മതി’-അമ്മ യോഗത്തില്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍

സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist