ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാൻ; വസ്തുത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി
തിരുവനന്തപുരം : ലോറിയിൽ ലഹരിവസ്തുക്കൾ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ ഷാനവാസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. ...