Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഞാൻ അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല; സജാദ് ചതിച്ചതെന്ന് ഷാനവാസ്

മൂന്ന് സിപിഎം പ്രവർത്തകർ ഷാനവാസിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

by Brave India Desk
Jan 11, 2023, 12:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: കോടികളുടെ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ആലപ്പുഴ നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസ്. അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണ് താൻ. തെറ്റ് ചെയ്തിട്ടില്ലെന്നും ഷാനവാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തന്നെ സസ്‌പെൻഡ് ചെയ്ത പാർട്ടി നടപടി അംഗീകരിക്കുന്നു. ലോറി വാങ്ങിയപ്പോൾ സ്വത്ത് സമ്പാദനം എന്ന നിലയിൽ വിവരം പാർട്ടിയെ അറിയിക്കണമായിരുന്നു. എന്നാൽ ഇത് ചെയ്തില്ല. അത് തെറ്റായിപ്പോയി. ഒരു കുറ്റവും ചെയ്തിട്ടില്ല. ഇത് തെളിയിക്കപ്പെടും. അപ്പോൾ പാർട്ടിയിൽ തിരികെയെത്തുമെന്നും ഷാനവാസ് പറഞ്ഞു.

Stories you may like

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

അഞ്ച് നേരവും മുടങ്ങാതെ നിസ്‌കരിക്കുന്ന വിശ്വാസിയാണ് താൻ. തെറ്റ് ചെയ്തിട്ടില്ല. 16 വയസ്സ് മുതൽ സിപിഎമ്മിനൊപ്പമുണ്ട്. ഇതിന്റെ ഫലമാണ് കൗൺസിലർ പദവി. അല്ലാതെ ഒരു സുപ്രഭാതത്തിൽ കൗൺസിലർ ആയ വ്യക്തിയല്ല. പരാതി ഉയർന്നത് വ്യക്തി വൈരാഗ്യത്തെ തുടർന്നാണ്. പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് കരുതുന്നില്ല. സജാദിന്റെ വാക്ക് വിശ്വസിച്ചാണ് ലോറി വാടകയ്ക്ക് നൽകിയതെന്നും ഷാനവാസ് പറഞ്ഞു. ഇന്നലെയാണ് ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

അതേസമയം സംഭവത്തിൽ ഷാനവാസിനെതിരെ സിപിഎം പ്രവർത്തകർ ഇഡിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ലഹരിക്കടത്തിൽ ഷാനവാസിനെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ലോറി വാടകയ്ക്ക് നൽകിയെന്ന് കാണിച്ച് ഷാനവാസ് നൽകിയ രേഖകൾ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ്.

Tags: cpmlorryshanavas
Share1TweetSendShare

Latest stories from this section

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഒരാൾ ഇന്ത്യക്കാരിയും മറ്റേയാൾ പാകിസ്താനിയും’; ഉഷയെയും പാക് സൈനിക മേധാവിയെയും കുറിച്ച് ജെ.ഡി വാൻസ്

Discussion about this post

Latest News

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

കൊട്ടാരക്കരയെ നടുക്കിയ ദുരന്തം; നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് മരണം; അഞ്ച് പേർക്ക് പരിക്ക്

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

72 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മെസി, ഓസ്ട്രിയയെ തകർത്ത് അർജന്റീന; ലോകകപ്പിൽ അപൂർവ്വ ഇതിഹാസ റെക്കോർഡ്

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

IPL 2027: ഫ്ലെമിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് ചെന്നൈ; ഹാർദിക് അല്ല ഋതുരാജിന്റെയും സംഘത്തിന്റെയും ലക്ഷ്യം ആ ഡൽഹി താരം

ജെ ഡി വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ; ആണവ പരിശോധനയിൽ പുതിയ ചർച്ചകൾ നടന്നിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

ജെ ഡി വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ; ആണവ പരിശോധനയിൽ പുതിയ ചർച്ചകൾ നടന്നിട്ടില്ലെന്ന് അബ്ബാസ് അരഗ്ചി

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies