ജർമൻ പൗര ഷാനി ലൂക്ക് ഉൾപ്പെടെ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽ നിന്നും കണ്ടെടുത്ത് ഇസ്രായേൽ സൈന്യം
ടെൽ അവീവ് : ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തി. ഗാസയിൽ നിന്നുമാണ് ഇസ്രയേൽ സൈന്യം ...