ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ
ജെ. വില്യംസ് എന്ന പ്രശസ്തനായ ഛായാഗ്രഹകൻ നിർമ്മിക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹാലോ മദ്രാസ് ഗേൾ. വില്യംസിന്റെ കഥയിൽ നിന്ന് ...









