പ്രതിഫലത്തിൽ ഷാരൂഖിനെ വെട്ടിച്ച് ആ സൂപ്പർ താരം ; 60 മുതൽ 275 കോടി വരെ ; പുതിയ ലിസ്റ്റ്
കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാർ ബോളിവുഡ് ഇന്റസ്ട്രിയിൽ മാത്രമല്ല. ഇപ്പാൾ തെന്നിന്ത്യൻ താരങ്ങളും ഇതിൽ മുന്നേറുകയാണ്. ബോക്‌സ് ഓഫീസിലും മേക്കിങ്ങിലും കണ്ടന്റിലും ക്വാളിറ്റി മാത്രമല്ല പ്രതിഫല കാര്യത്തിലും ...








