ഷാറൂഖ് ഖാനോട് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് മാറാന്‍ അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ ടെലിവിഷന്‍ അവതാരകന്‍ വഖാര്‍ സാക്ക
ഡല്‍ഹി: ഷാറൂഖ് ഖാനോടും കുടുംബത്തോടും വിവാദ അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ടെലിവിഷന്‍ അവതാരകന്‍ വഖാര്‍ സാക്ക. ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് രാജ്യമെമ്പാടും ചര്‍ച്ചാ വിഷയം ആയിരിക്കെ ...