ചാലക്കുടി വ്യാജ ലഹരിക്കേസ് : മുംബൈയിൽ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും
തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ് സൃഷ്ടിച്ച മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ലിവിയ ജോസ് ...