ഷീലു ചേച്ചിക്ക് എന്താണ് വിഷമം ഉണ്ടായതെന്ന് എനിക്കറിയില്ല; നടന്മാർ സിനിമകളെ മനപ്പൂർവ്വം തഴയില്ല; ധ്യാൻ ശ്രീനിവാസൻ
എറണാകുളം: യുവനടന്മാർക്കെതിരായ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിന്റെ പരാമർശത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ഷീലുവിന് എന്താണ് വിഷമം ഉണ്ടായത് എന്ന് അറിയില്ല. ഇതേക്കുറിച്ച് വിളിച്ച് ചോദിക്കാം. സിനിമകളെ ...