അദാനി ഗ്രൂപ് അത്രയും മോശക്കാരാണെങ്കിൽ കോൺഗ്രസ് എന്തിനാണ് അവരിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് – ഷെഹ്‌സാദ് പൂനവാല
ന്യൂഡൽഹി: ഗൗതം അദാനിയെ വിമർശിച്ചതിന് കോൺഗ്രസിനെ ചോദ്യം ചെയ്ത് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. "അദാനി ഗ്രൂപ്പിനെ അഴിമതിക്കാരാണെന്ന് കരുതുന്നെങ്കിൽ പാർട്ടി എന്തിനാണ് ...