എസ് സി ഒ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിക്കാനൊരുങ്ങി ഇന്ത്യ; ചൈനയ്ക്കും ക്ഷണം
ന്യൂഡൽഹി : ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാനൊരുങ്ങി ഇന്ത്യ. മെയ് ആദ്യവാരത്തിൽ ഗോവയിൽ വെച്ച് നടക്കുന്ന പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത് ...