ഒരാഴ്ച നീണ്ട മൗനം വെടിഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ; നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സമൂഹമാദ്ധ്യമ പോസ്റ്റ് ; നന്ദി ഉണ്ടെന്ന് മോദി
ഇസ്ലാമാബാദ് : ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ആറ് ദിവസങ്ങൾക്ക് ശേഷം അഭിപ്രായപ്രകടനം നടത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ...