‘നിങ്ങൾക്കൊരു കെട്ടിടം പൊളിക്കാൻ കഴിഞ്ഞേക്കും, പക്ഷേ ചരിത്രത്തെ തുടച്ചുനീക്കാൻ കഴിയില്ല’; പിതാവിന്റെ വസതി അഗ്നിക്കിരയാക്കിയതിന് പിന്നാലെ ഷെയ്ഖ് ഹസീന
നിങ്ങൾക്കൊരു കെട്ടിടം പൊളിക്കാൻ കഴിഞ്ഞേക്കും, പക്ഷേ, ഒരു ചരിത്രത്തെ തുടച്ചു നീക്കാൻ കഴിയില്ല... തന്റെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ ധാക്കയിലെ വസതി നൂറുകണക്കിന് പ്രതിഷേധക്കാർ ചേർന്ന് ...